ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ലക്ഷദ്വീപിൽ രൂപീകരിച്ചു
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ലക്ഷദ്വീപ് (IVAL) 2024-2025 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ: പ്രസിഡൻ്റ്: ഡോ. അബ്ദുൾ കബീർ സി.പി വൈസ് പ്രസിഡൻ്റ്: ഡോ. വി എം അബ്ദുൾ ഗഫൂർ സെക്രട്ടറി ജനറൽ: ഡോ.നബീൽ ജോയിൻ്റ് സെക്രട്ടറി: ഡോ. ഫർഹാന ട്രഷറർ: ഡോ. സെയ്ദ് അലി
എക്സിക്യൂട്ടീവ് അംഗങ്ങൾ: ഡോ.എം.ഐ. കോയ ഡോ.മുഹ്സിൻ പാലി ഡോ.ഇ.സെയ്ദ് അലി ഡോ.റംസിയ ഡോ.സലീന
ലക്ഷദ്വീപിലെ വെറ്ററിനറി പ്രൊഫഷൻ്റെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുമെന്ന് പുതിയ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു. - വെറ്റ് റിനറി തൊഴിൽ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനും അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും പുതിയ ഭാരവാഹികൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്രസിഡൻ്റ് ഡോ.അബ്ദുൽ കബീർ ദ്വീപ് ഡയറിയോട് പറഞ്ഞു.