റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ കെ.വി ശ്രീധരൻ നിര്യാതനായി
കോഴിക്കോട്: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻ്റിൽ നിന്നും റിട്ടയർ ചെയ്ത കെ.വി ശ്രീധരൻ (85) അസിസ്റ്റന്റ് എഞ്ചിനീയർ മരണപ്പെട്ടു.
വിലാസം: മാരുതി നിവാസ്, എരഞ്ഞിപ്പാലം, കോഴിക്കോട്. ഭാര്യ: പരേതയായ ബി. ശ്രീദേവി അമ്മ (റിട്ട. പ്രധാന അദ്ധ്യാപിക, അമിനി ഹൈ സ്കൂൾ, ലക്ഷദ്വീപ്) മക്കൾ : ശ്രീരാജ് പി. എസ് ( ഇലക്ട്രിക്കൽ എഞ്ചിനിയർ, ദമാം), ഡോ. പി. എസ്. ശ്രീജ ( റിട്ട-VRS. അസി.ഡയരക്ടർ, കേരള വെറ്ററിനറി & എ എച്ചു വകുപ്പ്, കോഴിക്കോട്) മരുമക്കൾ : ഡോ. വിദ്യാധരൻ ( റിയാദ് ), അപർണ്ണ ( ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ , ദമാം ) . ശവ സംസ്കാരം നാളെ രാവിലെ 9 മണിക്ക്.