DweepDiary.com | ABOUT US | Saturday, 14 September 2024

എം ജി സർവകലാശാലയിൽ നിന്ന് ആറാം റാങ്ക് നേടി സൂറത്തുന്നിസ

In main news BY Web desk On 31 August 2024
കിൽത്താൻ: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് എം എ മലയാളത്തിന് ആറാം റാങ്ക് നേടി കിൽത്താൻ ദ്വീപിലെ സൂറത്തുന്നിസ എം. പി. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നാണ് സൂറത്തുന്നിസ മലയാളം ബിരുദാനന്ദന ബിരുദ പഠനം പൂർത്തിയാക്കിയത്. കിൽത്താൻ ദ്വീപിലെ മുള്ളിപ്പുര മസ്ഹൂദിൻ്റെയും മേലാപുര റഹ്മത്തിൻ്റെയും മകളാണ് സൂറത്തുന്നിസ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY