അമിനി റേഡിയോ LD03 com പ്രകാശനം ചെയ്തു
അമിനി : ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം അമിനി യൂണിറ്റ് അമിനി റേഡിയോ LD03 com എന്ന പേരിൽ ഒരു കമ്മ്യൂണിറ്റി റേഡിയോ നാടക കൃത്തും സാഹിത്യകാരനുമായ എൻ.സി. നല്ലകോയാ നിർവ്വഹിച്ചു. അമ്മേനി റേഡിയോ RJ മാരായ ജബ്ബാർ ഉവ്വാ, ജലീർ കിളിച്ചോട, Op താജുദ്ധീൻ, ചെറിയകോയ, കോ ഓഡിനേറ്റർ തസ്ലീം ഹസൻ, ലുഖ്മാനുൽ ഹഖീം സാഹിത്യ പ്രവർത്തക സംഘം ജന:സെക്രട്ടറി ഇസ്ത്ത് ഹുസൈൻ എന്നിവരും സംബന്ധിച്ചു.