കനത്ത മഴയില്‍ കല്പേനി ഒറ്റപ്പെട്ടു
കല്പേനി(24.8.14):- രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കല്പേനി ദ്വീപ് ഒറ്റപ്പെട്ടു. മറ്റ് ദ്വീപുകളെ അപേക്ഷിച്ച് വളരെ താഴ്ന്ന പ്രദേശമായ ഇവിടെ രണ്ട് ദിവസത്തില്‍ പെയ്ത മഴയില്‍ കിണര്‍, കുളം, മറ്റ് താഴ്ന്ന പ്രദേശങ്ങള്‍ എന്നിവ വെള്ളത്തിനടിയിലായി. പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അതിനിടയില്‍ ടെലഫോണ്‍ ബന്ധവും വൈദ്യുതിയും നിലച്ചതോയടെ കല്പേനി ഒറ്റപ്പെട്ടു. ഇതോടെ ജന ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടോയെന്ന കാര്യം ഇതുവരെ വ്യത്തമല്ല.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ