DweepDiary.com | ABOUT US | Thursday, 18 April 2024

ലക്ഷദ്വീപ് സ്പോര്‍ട്സില്‍ മിന്നല്‍ പരിശോധന

In main news BY Admin On 19 August 2014
കൊച്ചി(19.8.14):- വില്ലിംങ്ങ്ടണ്‍ ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സ്പോര്‍ട്സിന്റെ ഓഫീസില്‍ മിന്നല്‍ പരിശോധന. കേരളാ സൈല്‍സ് ടാക്സിന്റെ ഓഫീസര്‍മാരാണ് റൈഡ് നടത്തിയത്. റൈഡില്‍ സ്പോര്‍ട്സിന്റെ പര്‍ച്ചേഴ്സ് വിഭാഗത്തിലെ ഫലയലുകളും രജിസ്ട്രുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. രോഖാമൂലം പരാധി നല്‍കിയതിനെ തുടര്‍ന്നായിരുന്നു റൈഡ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY