DweepDiary.com | ABOUT US | Tuesday, 23 April 2024

സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാലിന്റെ  ലക്ഷദ്വീപ് സന്ദർശനം നാളെ

In main news BY P Faseena On 20 May 2023
കവരത്തി: രണ്ട് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനത്തിനായി കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ എത്തും. മേയ് 21 മുതൽ 22 വരെയാണ് രാജീവ് ബൻസാലിന്റെ ലക്ഷദ്വീപ് സന്ദർശനം.
അഗത്തി വിമാനത്താവളം സംബന്ധമായ പ്രശ്നങ്ങൾ, കണക്റ്റിവിറ്റി, മറ്റ് സിവിൽ ഏവിയേഷൻ സംബന്ധമായ പ്രശ്നങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചനടത്തും. നാളെ അഗത്തി വിമാനത്താവളത്തിൽ എത്തുന്ന രാജീവ് ബൻസാൽ ബംഗാരം ദ്വീപിലായിരിക്കും താമസം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY