DweepDiary.com | ABOUT US | Tuesday, 28 March 2023

സമരം അവസാനിപ്പിച്ചു: ലഗൂൺ കപ്പൽ കൊച്ചിയിൽ നിന്ന് പുറപ്പെടും

In main news BY P Faseena On 15 March 2023
കൊച്ചി: അലവൻസ് ലഭിച്ചതിനെ തുടർന്ന് ലഗൂൺ കപ്പലിലെ ജീവനക്കാർ സമരത്തിൽ നിന്ന് പിന്മാറി. കപ്പൽ കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിക്കും. കഴിഞ്ഞ മാസത്തെ അലവൻസ് ഇതുവരെയും ലഭിക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ സമരവുമായി മുന്നോട്ടുവന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY