അലവൻസ് ലഭിച്ചില്ല: ലഗൂൺ കപ്പൽ ജീവനക്കാർ സമരത്തിൽ

കവരത്തി: അലവൻസ് ലഭിക്കാത്തതിനെ തുടർന്ന് ലഗൂൺ കപ്പലിലെ ജീവനക്കാർ വീണ്ടും സമരത്തിൽ. ഇന്ന് വൈകുന്നേരം 7മണിക്കുള്ളിൽ അലവൻസ് ലഭിക്കണമെന്നും അല്ലാത്തപക്ഷം സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് സമരം ചെയ്യുന്ന ജീവനക്കാർ പറയുന്നത്.
എല്ലാ മാസവും അലവൻസ് ലഭിക്കുന്നതിന് സമരം ചെയ്യേണ്ട അവസ്ഥയാണ് എന്നും ജീവനക്കാർ പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു
- ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്
- രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി
- കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ