വന്‍കരയില്‍ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനും പുതുക്കാനും അവസരം

കവരത്തി: വന്‍കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2020-21മുതല്‍ ഉപരിപഠനത്തിന് പ്രവേശനം നേടിയ എല്ലാ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്കും സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2022-23 ല്‍ അഡ്മിഷന് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പുതിയ അപേക്ഷ നല്കാന് നവംബര്‍ 30വരെയും, 2020-21 അധ്യായനവര്ഷത്തില് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ അപേക്ഷ പുതുക്കാന്‍ ഡിസംബര്‍ 10വരെയും ദേശിയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലായ http://scholarships.gov.in വഴി ചെയ്യാവുന്നതാണ്.
2020-21 വര്‍ഷത്തെ വിദ്യാര്‍ഥികള്‍ അപേക്ഷ പുതുക്കുന്നതിനോടൊപ്പം രണ്ട്,മൂന്ന് അധ്യായന വര്‍ഷത്തെ കോളേജ് ഹോസ്റ്റല്‍ ബില്ലുകളും, മറ്റ് രേഖകളും അപ്ലോഡ് ചെയ്യണം. പുതിയ അപേക്ഷകള്‍ നല്‍കാനും പഴയത് പുതുക്കുന്നതിനും ഡിസംബര്‍ 15 വരെ പോര്‍ട്ടല്‍ തുറന്നിരിക്കും. അപേക്ഷകള്‍ ഒണ്‍ലൈനായി നല്‍കിയതിന്റെ രേഖകള്‍ ഡിസംബര്‍15ന് മുമ്പ് കേളേജ് അധികൃതര്‍ പരിശോധിച്ചു എന്നുറപ്പ് വരുത്തുകയും ഡിസംബര്‍ 31ന് മുമ്പ് അപേക്ഷയുടെ ഹാര്‍ഡ് കോപ്പി കവരത്തി വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ എത്തിക്കണം.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- വധശ്രമക്കേസ്: ഹൈക്കോടതി വിധി ഒക്ടോബർ 3ന്
- കന്നുകാലികളെ കൊണ്ടുവരുന്നതിനും അശാസ്ത്രീയമായ അറവുകൾക്കും നിയന്ത്രണം
- ലക്ഷദ്വീപ് സ്കൂൾ യൂണിഫോം: അദ്ധ്യാപകർക്ക് ഗൃഹസന്ദർശനം, രക്ഷിതാക്കൾക്ക് കൗൺസിലിംഗ് ; ഉത്തരവിൽ പിടിമുറുക്കി വിദ്യാഭ്യാസ വകുപ്പ്
- കപ്പൽ ടിക്കറ്റുകൾ പൂർണ്ണമായും ഓൺലൈനിൽ
- വധശ്രമക്കേസ്: അപ്പീലില്‍ വാദം തുടങ്ങി