DweepDiary.com | ABOUT US | Thursday, 30 November 2023

ലക്ഷദ്വീപിൽ സി.പി.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ

In main news BY P Faseena On 27 September 2022
കവരത്തി: ലക്ഷദ്വീപിൽ സി.ടി നജുമുദ്ധീൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. സി.ടി നജുമുദ്ധീൻ, നസീർ കെ. കെ, സൈതലി ബിരയികാൽ എന്നീ നേതാക്കൾ ആണ് പോലീസ് കസ്റ്റഡിയിൽഉള്ളത്. ബിത്ര ദ്വീപിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച വിഷയം അഡ്വൈസറോട് അന്വേഷിക്കാൻ പോയപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയോ ഇല്ലയോ എന്ന വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY