DweepDiary.com | ABOUT US | Tuesday, 23 April 2024

കപ്പല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് 40 ശതമാനമായി കുറച്ചു: 60 ശതമാനം ടിക്കറ്റുകള്‍ ഇനി കൗണ്ടര്‍ വഴി

In main news BY P Faseena On 26 May 2022
കവരത്തി: കപ്പല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് 40 ശതമാനമായി കുറച്ച് ലക്ഷദ്വീപ് ഭരണകൂടം ഇനിമുതല്‍ 60 ശതമാനം ടിക്കറ്റുകള്‍ കൗണ്ടര്‍വഴി ലഭ്യമാക്കും. മുപ്പതാം തിയ്യതി കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന കോറല്‍സ് കപ്പലിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്ക് റിലീസ് ആയി. കൗണ്ടര്‍ ടിക്കറ്റുകള്‍ 10:30 മുതല്‍ ലഭ്യമാണ്. കോറല്‍സ് കപ്പലിന്റെ വന്‍കരയിലേക്കുള്ള ടിക്കറ്റുകളില്‍ ഹാജിമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ടിക്കറ്റുകള്‍ വകയിരുത്തിയിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY