ജില്ലാകളക്ടർ അസ്കർ അലിയെ എൻ.സി.പി പ്രവർത്തകർ തടഞ്ഞു

കവരത്തി: ജില്ലാ കളക്ടർ അസ്കർ അലിയെ എൻ.സി.പി പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിലുള്ള വഴിയിൽ തടഞ്ഞു. മെയ് 25ആം തീയതി സമരം പ്രഖ്യാപിച്ചതിനെതുടർന്ന് എൻ.സി.പി പ്രവർത്തകരെ ഓരോന്നായി അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടിയിൽ പ്രകോപിതരായാണ് പോലീസ് സംരക്ഷണത്തിൽ സെക്രട്ടറിയേറ്റിലേക്ക് പോകുകയായിരുന്ന കളക്ടർ അസ്കർ അലിയെ എൻ.സി.പി പ്രവർത്തകർ തടഞ്ഞുവെച്ചത്. പോലീസ് ബലം പ്രയോഗിച്ചു പ്രവർത്തകരെ നീക്കി കളക്ടർക്ക് വഴിയൊരുക്കാൻ ശ്രമിച്ചപ്പോൾ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി പ്രതിഷേധത്തിനൊടുവി
ആറോളം എൻ. സി. പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇഖ്ബാൽ മങ്കടയുടെ കിൽത്താൻ ഡയറി പ്രകാശനം ചെയ്തു
- ലക്ഷദ്വീപില്‍ കടലാക്രമണം: നിരവധി വീടുകള്‍ വെള്ളത്തില്‍
- മോശം കാലാവസ്ഥയ്ക്ക് സധ്യത; ലക്ഷദ്വീപിൽ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
- യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി
- ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ അന്വേഷണം