കോവിഡ് മൂന്നാം തരംഗം : ലക്ഷദ്വീപിലെ വിദ്യാലയങ്ങള്‍ വീണ്ടും ഓണ്‍ലൈനിലേക്ക്

കവരത്തി: കോവിഡ് മൂന്നാം തരംഗം സജീവമായതിന്റെ പശ്ചാത്തലത്തിൽ വിവിധ ദ്വീപുകളിലെ ഒന്നുമുതൽ ഒമ്പത് വരെയുള്ള വിദ്യാർത്ഥികളുടെ ഓഫ്‌ലൈൻ ക്ലാസ്സ് ഈ മാസം 31വരെ താത്കാലികമായി നിർത്തിവെച്ചു. അതേസമയം ക്ലാസുകൾ ഓൺലൈനിൽ തുടരും. വിദ്യാഭ്യാസ ഡയറക്ടർ ജനുവരി 18നു പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. പത്തു മുതൽ പന്ത്രണ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഓഫ് ലൈൻ ക്ലാസുകൾ തുടരുമെന്നും വിദ്യാഭ്യാസ ഡയറക്ടർ രാകേഷ് സിംഗാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപില്‍ സ്കൂളുകള്‍ ജൂണ്‍ 12 ന് തുറക്കും
- 'ഫ്ലഷ്'സിനിമയുടെ നിർമാതാവ് ബീന കാസിമിനെതിരെ സംവിധായിക ഐഷ സുല്‍ത്താന
- മോശം കാലാവസ്ഥ: ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
- ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായി നിർമിച്ച ഇരുമ്പ് ബാർജ് ലക്ഷദ്വീപിലേക്ക്
- കൊച്ചി കപ്പൽചാലിൽ ചാടിയ യുവതിക്ക് രക്ഷകനായി ജംഹർ