ലക്ഷദ്വീപിൽ വാഹനാപകടം
ആന്ത്രോത്ത്: ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു. ഇടയാക്കൽ നസീമയുടെയും ഹജ്ജുമ്മാട ആറ്റക്കോയയുടേയും മകൻ തൻസീ (9) ആണ് മരിച്ചത്. സെെക്കിളില്‍ യാത്രചെയ്യുകയായിരുന്ന കുട്ടി ലോറിയുടെ മുന്നിലേക്ക് സൈക്കിളിൽ നിന്നും അപ്രതീക്ഷമായി വീഴുകയായിരുന്നു.
.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ലക്ഷദ്വീപുകാരിയും
- വെള്ളിയാഴ്ച്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം : യൂത്ത് കോൺഗ്രസ്
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- തിരഞ്ഞെടുപ്പ് അടുത്തെത്തി ; ലക്ഷദ്വീപിൽ പെട്രോൾ ഡീസൽ വില കുറച്ചു
- ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; ലക്ഷദ്വീപ് ഏപ്രിൽ 19 ന് വിധിയെഴുതും