DweepDiary.com | ABOUT US | Friday, 19 April 2024

ജീവനക്കാരോട് മോശമായി പെരുമാറിയ മാനേജർക്കെതിരെ ദ്വീപ് ഭരണകൂടം നടപടി എടുത്തു - സ്ഥലം മാറ്റം നൽകി ഉത്തരവായി

In main news BY Admin On 20 April 2021
ബംഗാരം: ശമ്പളവും ഭക്ഷണവും ചോദിച്ചതിന് ബംഗാരം ദ്വീപ് ഡൈവിങ് സ്റ്റാഫിനോടു മോശമായി പെരുമാറിയ മാനേജരെ ലക്ഷദ്വീപ് ഭരണകൂടം സ്ഥലം മാറ്റി. സ്വദേശമായ കവരത്തി ദ്വീപിലേക്ക് ആണ് സ്ഥലം മാറ്റിയത്. പകരം മിനിക്കോയ് ദ്വീപിൽ നിന്നുമുള്ള ജനറൽ മാനേജർ ശ്രീ യൂസഫ് കോയയെ ബംഗാരം ദ്വീപിൽ നിയമിച്ചു. ബംഗാരം ദ്വീപിലെ സര്ക്കാര് ക്വാട്ടയിൽ വന്ന മദ്യം മറിച്ച് വിറ്റതിലും ഇയാൾക്ക് എതിരെ പരാതി നില നിൽക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY