കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ

കിൽത്താനിൽ ലേഡി ഡോക്ടർ വരണമെന്നാവശ്യപ്പെട്ട് സി പി ഐ നടത്തുന്ന സമരത്തിൽ പൊലീസ് ലാത്തിച്ചാർജ്. "നവംബർ 28 മുതൽ തുടങ്ങിയ അനിശ്ചിതകാല സമരപ്പന്തൽ ഇത് വരെ ഒരാളും സന്ദർശിച്ചിട്ടില്ല . ഇന്ന് SDO ഓഫീസിൽ ഇല്ലായിരുന്നു ഫോണിൽ ബന്ധപ്പെട്ടപ്പോൾ വരാൻ പറ്റില്ലെന്നും വേറെ മീറ്റിംഗിലാണെന്നും SDO പറഞ്ഞു. സമരക്കാരെ അടിച്ചമർത്താൻ ഒരു പ്രകോപനവുമില്ലാതിരുന്നിട്ടും ലാത്തിച്ചാർജ് നടത്തിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു"
സിപിഐ കിൽത്താൻ യൂണിറ്റ് പ്രസിഡന്റ് വാജിബ് ദ്വീപ് ഡയറിയോട് പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക