DweepDiary.com | ABOUT US | Friday, 19 April 2024

ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക

In main news BY Admin On 03 December 2020
ഇന്ത്യൻ പ്രദേശത്തിലെ ഈ വ൪ഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റ് ബുറെവി ശ്രീലങ്കയിൽ കനത്ത നാശനഷ്ടം വരുത്തി ഇന്ത്യൻ തീരത്തേക്ക്. നിലവിൽ തമിഴ്നാടിനോട് അടുത്തിരിക്കുകയാണ്. നവംബ൪ 28 നു ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമ൪ദ്ദം ഡിസംബ൪ ഒന്നോട് കൂടി ചുഴലിക്കാറ്റായി മാറുകയായിരുന്നു. ഗൾഫ് ഓഫ് മാന്നാറിലേക്ക് നീങ്ങുന്ന ബുറെവി കേരളത്തിനും തമിഴ്നാടിനും ആശങ്കയുണ്ടാക്കുന്നു. ദേശീയ ദുരന്തനിവാരണ സേന ഇരു സംസ്ഥാനങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY