''വിതുമ്പുന്ന മിനാരങ്ങൾ'' എന്ന പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.
ഇശൽ ഐക്യം സാഹിത്യ സംഗീത വാട്സപ്പ് ഗ്രൂപ്പിൽ
താജുദ്ധീന്‍ റിസ് വി(അബൂ അനീസ്) എഴുതിയ ഗാനമാണ് വൈറലായത്. സത്താർ കടമം, റിയാസ് ബിയ്യച്ചേരി എന്നിവർക്ക് പുറമെ പ്രശസ്ത പ്രവാസി ഗായകൻ ബാഷാ ഭായി വെളിയങ്കോട്, ഖാദർ മണ്ടമ, സുദീർ നീലഗിരി, ശാഫി മുണ്ടക്കൈ തുടങ്ങിയവർ വെത്യസ്ത ഇശലുകളിൽ ആലപിച്ച ഈ ഗാനം കോറോണയുടെ പാശ്ചാത്തലത്തിലാണ് എഴുതിയത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക