DweepDiary.com | ABOUT US | Saturday, 20 April 2024

കോവിഡ്- ലക്ഷദ്വീപില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

In main news BY Mubeenfras On 24 March 2020
കവരത്തി- കോവിഡ് 19 എന്ന രോഗം കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്നോണം ലക്ഷദ്വീപിലും കഴിഞ്ഞ അര്‍ധരാത്രിമുതല്‍ നിരോധനാജ്ഞ (cr.pc144(1)നിലവില്‍ വന്നു. ഇത് മൊത്തം ലക്ഷദ്വീപിന് ബാധകമാണ്. ഇത് പ്രകാരം പൊതു സ്ഥലങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ സംഘമിക്കുന്നത് നിരോധിച്ചിരിക്കുന്നു. ജില്ലാ മജിസ്ട്രേറ്റ് ശ്രീ,വീജേന്ദ്രസിങ്ങ് രാവത്ത് ഇറക്കിയ ഉത്തരവില്‍ ഇൗയമം എല്ലാ ജനങ്ങളും പാലിക്കണമെന്ന് കര്‍ശനമായി പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY