റിപ്പബ്ലിക് ദിനം സംസ്ഥാന തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം ലക്ഷദ്വീപിന്

കൊച്ചി: നെഹ്രു യുവകേന്ദ്ര 2020 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന ദേശീയ പ്രസംഗത്തിന്റെ സംസ്ഥാന തല മത്സരം കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിൽ വച്ച് നടന്നു. കേരളം, ലക്ഷ ദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ജില്ലാതല വിജയികളാണ് മത്സരത്തിൽ പങ്കെടുത്തത്. ലക്ഷദ്വീപിൽ നിന്നുള്ള റുമയിസ ഷിറിൻ (കല്‍പേനി) ഒന്നാ൦ സ്ഥാനവും, മാഹിയിൽ നിന്നുള്ള അനുപമ പ്രദീപ് രണ്ടാം സ്ഥാനവും, കോട്ടയത്തു നിന്നുള്ള മാത്യൂസ് ജോഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
നെഹ്രു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ.കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായ സമാപന സമ്മേളനത്തിൽ ജില്ലാ കളക്ടർ എസ്സ്. സുഹാസ് IAS വിജയികൾക്ക് ക്യാഷ് അവാ൪ഡും, ഫലകവും ക്യാഷ് അവാർഡ് വിതരണം ചെയ്തു. നെഹ്രു യുവകേന്ദ്ര എറണാകുളം ജില്ലാ കോ-ഓഡിനേറ്റ൪ ടോണി തോമസ്, മനോഹരൻടി.കെ. എന്നിവ൪ സംസാരിച്ചു

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഈ വർഷത്തെ ദേശിയ ഫ്ലോറൻസ് നൈറ്റിഗേൽ അവാർഡ് അബൂസാലിഹിന്
- ലീഗ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റ് : കല്‍പനൈറ്റ് യുണൈറ്റഡ് ജേതാക്കൾ..
- ഉരുളക്കിഴങ്ങില്‍ കഞ്ചാവ്, ഫ്രൂട്ടി ബിയര്‍- ദ്വീപിലേക്ക് കടത്താന്‍ കൊണ്ടുവന്ന പിടികൂടി
- റിപ്പബ്ലിക് ദിനം സംസ്ഥാന തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം ലക്ഷദ്വീപിന്
- ഇനി കോഴിക്കോടില്‍ നിന്ന് അഗത്തിയിലേക്ക് പറക്കാം