ഇനി കോഴിക്കോടില്‍ നിന്ന് അഗത്തിയിലേക്ക് പറക്കാം

കരിപ്പൂർ: അഗത്തി (ലക്ഷദ്വീപ്)-കോഴിക്കോട്-ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ അലയൻസ് എയർ സർവീസുകൾ ആരംഭിക്കും. നവംബർ 20 മുതൽ 2020 മാർച്ച് 28 വരെയാണ് ആഴ്ചയിൽ ചൊവ്വ ഒഴികെ ആറുദിവസങ്ങളിലും സർവീസ് നടത്തുക.
അഗത്തിയിൽനിന്ന് രാവിലെ 10.30-ന് പുറപ്പെട്ട് 11.55-നു കോഴിക്കോട് എത്തി, 12.20-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 01.40-ന് ബാംഗ്ളൂർ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
അഗത്തിയിൽനിന്ന് രാവിലെ 10.30-ന് പുറപ്പെട്ട് 11.55-നു കോഴിക്കോട് എത്തി, 12.20-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് 01.40-ന് ബാംഗ്ളൂർ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഈ വർഷത്തെ ദേശിയ ഫ്ലോറൻസ് നൈറ്റിഗേൽ അവാർഡ് അബൂസാലിഹിന്
- ലീഗ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റ് : കല്‍പനൈറ്റ് യുണൈറ്റഡ് ജേതാക്കൾ..
- ഉരുളക്കിഴങ്ങില്‍ കഞ്ചാവ്, ഫ്രൂട്ടി ബിയര്‍- ദ്വീപിലേക്ക് കടത്താന്‍ കൊണ്ടുവന്ന പിടികൂടി
- റിപ്പബ്ലിക് ദിനം സംസ്ഥാന തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം ലക്ഷദ്വീപിന്
- ഇനി കോഴിക്കോടില്‍ നിന്ന് അഗത്തിയിലേക്ക് പറക്കാം