പുതിയ അഡ്മിനിസ്ട്രേറ്റർ ആയ് ദിനേശ്വവാര് ഐപിഎസ് സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കവരത്തി: ലക്ഷദ്വീപിന്റെ 35- ആമത് അഡ്മിനിസ്ട്രേറ്റർ ആയി ദിനേശ്വവാര് ഐപിഎസ് ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശ്രീ സി കെ റഹീം സത്യ വാചകം ചൊല്ലിക്കൊടുത്തു. സെക്രട്ടറിയേറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ദ്വീപിലെ ജനപ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
1976 കേരള കേഡർ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. iഹിന്ദി ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളവും അറബിയും ഉറുദു ഭാഷകൾ കൈകാര്യം ചെയ്യാൻ സിദ്ധി നേടിയിട്ടുണ്ട്. ബീഹാർ സ്വദേശിയായ അദ്ദേഹം ആലപ്പുഴ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് മേധാവി സ്ഥാനവും വഹിച്ചിട്ടുണ്ട്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക