മഹാ ചുഴലി- രക്ഷാപ്രവർത്തനത്തിന് നാവിക സേനയുടെ 3 കപ്പലുകൾ ദ്വീപിലേക്ക്

കൊച്ചി- മഹാ ചുഴലിക്കാറ്റിൽ ദുരിതമനാ വിക്കുന്ന ദ്വീപുകളെ സഹായിക്കുനതിന് 3 കപ്പലുകളൊരുക്കുകയാണ് നാവിക സേന. ഇതിൽ ട്രിടൺ ലിബർട്ടി എന്ന കപ്പൽ നാവിക സേന വാടകയ്ക്ക് എടുത്തതാണ്. മറ്റ് രണ്ട് കപ്പലുകളും നാവിക സേനയുടെ യുദ്ധകപ്പലുകളായ ഐഎൻ എസ് സുനയന, ഐഎൻഎസ് മഗർ എന്നീ കപ്പലുകളാണ് അയക്കുന്നത്. ആദ്യത്തെ കപ്പൽ ഇന്ന് തന്നെ പുറപ്പെടും. മറ്റ് രണ്ട് കപ്പലുകളും നാളെ പുറപ്പെടും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക