മകളാണെന്ന് മറന്നു- പ്രധാനാധ്യാപകന് പോലീസ് കസ്റ്റഡിയില്‍

കടമത്ത്- പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിച്ച പ്രധാനാധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗവ.എസ്.ബി സ്കൂള്‍ (സൗത്ത്) ലെ ഹെഡ്മാസ്റ്ററായ ഇദ്ദേഹം അഗത്തി സ്വദേശിയാണ്. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പീഡന വിവരം പുറത്ത് വിട്ടത്. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ രോഷാകുലരാവുകയും അധ്യാപകനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവെടുപ്പിനായി അമിനിയിലേക്ക് കൊണ്ടുപോയി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക