DweepDiary.com | ABOUT US | Friday, 19 April 2024

ജസരി ഭാഷക്ക് ലിപിയായി - കല്‍പേനിയിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തം ചര്‍ച്ചയാവുന്നു

In main news BY Admin On 09 March 2019
കല്‍പേനി: പഠന സഹായക പദ്ധതതിയുടെ ഭാഗമായി സ്ഥലത്തെ വിദ്യാഭ്യാസ ക്ലസ്റ്റര്‍ സംഘടിപ്പിച്ച എക്സാള്‍ട്ട് എന്ന പരിപാടിയുടെ ഭാഗമായി എസ്ബി സ്കൂളിലെ റാണാജാബിന്‍ കെപിയും ഹുസ്ന എകെ യും ലക്ഷദ്വീപിലെ നാട്ടുഭാഷയായ ജസരിക്ക് ലിപിയുമായി രംഗത്തെത്തിയത്. മുപ്പത്തി ഏഴ് അക്ഷരങ്ങളുള്ള അക്ഷരമാലാക്രമമാണ് ഇവര്‍ തയ്യാറാക്കിയത്. അധ്യാപകരുടെ പ്രോല്‍സാഹനമായതോടെ ഇത് പരിപാടിയുടെ കൈപ്പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇതോടെ ലക്ഷദ്വീപ് ഭാഷാസ്നേഹികള്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് ദ്വീപ് ഭാഷ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY