DweepDiary.com | ABOUT US | Friday, 29 March 2024

കില്‍ത്താന്‍ ഫെസ്റ്റിന് ലോഗോ തെരെഞ്ഞെടുത്തു

In main news BY Admin On 02 March 2019
കില്‍ത്താന്‍ ലക്ഷദ്വീപിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന കില്‍ത്താന്‍ ദ്വീപില്‍ അടുത്ത മാസം തിരശ്ശീല ഉയരാനിരിക്കുന്ന കില്‍ത്താന്‍ ഫെസ്റ്റിനുള്ള ലോഗോ തെരെഞ്ഞെടുത്തു. ഇതിനായി ദ്വീപ് തലത്തില്‍ മല്‍സരാടിസ്ഥാനത്തില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കില്‍ത്താന്‍ ദ്വീപ് സ്വദേശി സാദിഖ് ഖാനാണ് ലോഗോ വരച്ചത്. നാടൻ കലകളുടെയും, കളികളുടെയും സൗഹൃദ മത്സര സമ്മേളനമായാണ് കിൽത്താൻ ഫെസ്റ്റ് ദ്വീപ് കലാ സമിതി നടത്തി വരുന്നത്. കൂടുതൽ ആളുകളെ ഈ ഫെസ്റ്റിവലിനു സംഘാടകർ പ്രതീക്ഷിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY