DweepDiary.com | ABOUT US | Wednesday, 24 April 2024

ലക്ഷദ്വീപ് അടക്കമുള്ള പ്രദേശങ്ങളിലെ മുസ്ലിങ്ങളുടെ ന്യൂനപക്ഷ പദവി - മാനദണ്ഡം നിശ്‌ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

In main news BY Admin On 12 February 2019
ന്യൂഡല്‍ഹി : ഓരോ സംസ്‌ഥാനത്തെയും എണ്ണത്തിന്റെ അടിസ്‌ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കുന്നതിനുള്ള മാനദണ്ഡം തയാറാക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനു സുപ്രീം കോടതിയുടെ നിര്‍ദേശം. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണുചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കമ്മിഷനു നേരത്തേ നല്‍കിയ നിവേദനം വീണ്ടും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു കോടതി നിര്‍ദേശം നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY