തൊഴില്‍ മേള- ഇന്ന് സമാപനം
കവരത്തി- ലക്ഷദ്വീപ് തൊഴില്‍ വകുപ്പും ലക്ഷദ്വീപ് വികസന കോര്‍പറേഷനും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള വന്‍ വിജയത്തിലേക്ക്. ഇന്നലെ ആരംഭിച്ച മേളയില്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ പ്രധിനിധികള്‍ പങ്കെടുത്തു. ആദ്യ ദിവസം 250 ഓളം ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തതില്‍ 140 പേര്‍ക്ക് നിയമനം ലഭിച്ചു. ഇന്ന് സമാപിക്കുന്ന മേളയില്‍ വിവിധ മേഖലയില്‍ നിന്നെത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് അനുയോജ്യമായ നിയനമം കരസ്ഥമാക്കാനാവുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. സമാപന ചടങ്ങില്‍ പങ്കെടുക്കാനായി സിനിമാതാരങ്ങളായ മഞ്ചുവാര്യരും ടിനിടോമും കവരത്തിയിലെത്തി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി