DweepDiary.com | ABOUT US | Friday, 19 April 2024

‍ഡോ.എ.പി.ജെ.അബ്ദുല്‍ കലാം മെമ്മോറിയല്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ -ഉത്ഘാടനം ചെയ്തു

In main news BY Admin On 21 October 2018
ചെത്ത്ലാത്ത്- പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഡോ.എ.പി.ജെ അബ്ദുല്‍ കാലാം സീനിയിയര്‍ സെക്കണ്ടറി സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.ഫാറൂഖ് ഖാന്‍ ഉത്ഘാടനം ചെയ്തു. ദ്വീപിന്റെ വടക്ക് ഭാഗത്ത് ചില്‍ട്രന്‍സ് പാര്‍ക്കിനോട് ചേര്‍ന്ന് നില്‍ക്കുന്ന മൂന്ന് ബ്ലോക്കോടെയുള്ള അത്യാധുകവും അതിമനോഹരമായ കെട്ടിട സമുച്ഛയമാണിത്. മെസ്സ് ഹാള്‍ ഉള്‍പ്പെടുന്ന സി ബ്ലോക്ക് ലക്ഷദ്വീപ് എം.പി. ശ്രീ.പടിപ്പുര മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ളതാണ്. എം.പി. ശ്രീ.മുഹമ്മദ് ഫൈസല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ബി.ഹസ്സന്‍, വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.ഹംസ, ചെയര്‍പേഴ്സണ്‍ ശ്രീമതി.റസീനാ , വി.‍ഡി.പി, ഡി.പി മെമ്പര്‍മാന്‍, പൗരപ്രമുഖര്‍, എസ്.എം.സി ഭാരവാഹികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY