CBSE CTET നു അപേക്ഷ ക്ഷണിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം CBSE കേന്ദ്ര അധ്യാപക പരീക്ഷയായ CTETനു ഒരുങ്ങുന്നു. വിജ്ഞാപനം ഈ മാസം 12വു പുറത്തിറക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ 22/06/2018 മുതല്‍ 21/07/2018 വരേ അപേക്ഷിക്കാം.പരീക്ഷ 16/09/2018 നു നടത്തും. ലക്ഷദ്വീപിലെ കവരത്തി പരീക്ഷാ കേന്ദ്രമായിരിക്കും. വിജ്ഞാപനം കാണാന്‍ www.ctet.nic.in അല്ലെങ്കില്‍ www.dweepdiary.com കാണുക.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി