DweepDiary.com | ABOUT US | Friday, 29 March 2024

കാണാതായ ബോട്ട് കോസ്റ്റ്ഗാര്‍ഡ് കൊച്ചിക്കടുത്ത് നിന്നും കണ്ടെത്തി

In main news BY Admin On 27 April 2018
കൊച്ചിയിൽ നിന്നും 30 നോട്ടിക്കൽ മൈൽ അകലെ നിന്നും കോസ്റ്റ് ഗാർഡ് കണ്ടെത്തിയ ബോട്ടിനെ കൊച്ചിയിൽ എത്തിച്ചു. ലക്ഷദ്വീപ് സ്വദേശികളായ അഞ്ചു പേർ ഉള്ള ബോട്ട് 23. 04. 18 മുതൽ കാണാതായിരുന്നു. എഞ്ചിൻ കേടായതിനെ തുടർന്ന് ഒഴുകി നടക്കുകയായിരുന്ന ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തുകയും വൈപ്പിൻ മറൈൻ എൻഫോഴ്‌സ്‌മെന്റ്നെ ഏല്പിക്കുകയും ചെയ്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY