DweepDiary.com | Sunday, 24 June 2018

'നോണ്‍സ്റ്റോപ്പ് പഠനം'- ഉത്തരവ് പുറത്തിറങ്ങി

In main news / 14 March 2018
കവരത്തി(14.03.18):- 2018-19 അധ്യയന വര്‍ഷം ഏപ്രില്‍ ഒന്നിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഡയരക്ടറിന്റെ ഉത്തരവ്. ഏപ്രില്‍ ഒന്ന് മുതല്‍ 25 വരെയാണ് പഠനമുണ്ടാവുക. ശേഷം ഏപ്രില്‍ 26 മുതല്‍ ജൂണ്‍ 25 വരെ വേനലവധിക്കായി സ്കൂളുകള്‍ അടയ്കകും.
കഴിഞ്ഞ അധ്യയന വര്‍ഷം മൂന്ന് മാസം തുടര്‍ച്ചയായി വേനലവധി കൊടുത്തത് ‍ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ പഠനത്തെയും നാഷണല്‍ അച്ചീവ്മെന്റ് ടെസ്റ്റ് ( NAS) നേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഗസ്റ്റ്, കോണ്‍ട്രാക്ട് അധ്യാപകരെ ഏപ്രില്‍ 25 വരെ തുടരാനും ഉത്തരവില്‍ പറയുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY