DweepDiary.com | Thursday, 20 September 2018

ലക്ഷദ്വീപിലെ സ്കൂളിന് ഇനി വേനലവധി ഉണ്ടായേക്കില്ല

In main news / 13 March 2018
കവരത്തി- സ്കൂളുകള്‍ മാര്‍ച്ച് 31 ന് വേനലവധിക്കായി അടയ്ക്കാന്‍ കാത്തിരിക്കുമ്പോഴാണ് പുതിയ ഒരു ഉത്തരവ് ഇറക്കാനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നത്. വേനലവധി കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് സ്കൂകള്‍ തുറക്കേണ്ടത്. ഈ അവധി കൂടുതലാണെന്ന കാരണത്താല്‍ ഏപ്രില്‍ അവസാനം വരെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള ഉത്തരവ് തയ്യാറെടുക്കുന്നതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടാണ് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആശങ്കയിലാക്കിയിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY