DweepDiary.com | Wednesday, 23 May 2018

NYC സംസ്ഥാന സമ്മേളനം കിൽത്തനിൽ

In main news / 12 February 2018
കിൽത്താൻ: NYC സംസ്ഥാന കമ്മിറ്റി യോഗവും സമ്മേളനവും കിൽത്തനിൽ വെച്ച് ഈ മാസം 17, 18 തീയതികളിലായി സംഘടിപ്പിക്കപ്പെടുന്നു. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്ന് നേതൃത്വം അറിയിച്ചു കൂടാതെ വരാൻ പോകുന്ന ലോകസഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY