ജൂനിയർ സയന്റിഫിക് ഓഫീസർ തസ്തികയ്ക്കായി ക്ഷണിച്ച അപേക്ഷ പിന്‍വലിക്കും - ശ്രീ.ഫാറുഖ് ഖാന്

കവരത്തി- 15.12.2017ന് Director of Science & Technology പുറത്തിറക്കിയ Junior Scientific Officer തസ്തികയ്ക്കായുള്ള Employment നോട്ടീസിൽ (F.No.A 12011/4/2017-S&T-UT-LKS) ദ്വീപുകാരല്ലാത്തവരെയും യോഗ്യരായി കാണിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് Director നെ നേരിട്ട് കണ്ട് ഇതിലെ അപാകതകതകൾ LSA അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നെങ്കിലും, അനുകൂലമല്ലാത്തൊരു പ്രതികരണമായിരുന്നു ലഭിച്ചത്. തുടർന്ന് തങ്ങൾ 04/01/2018 ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.Farook Khan നെ കാണുകയും Employment Notice ലെ അപാകതകൾ വിശദീകരിക്കുകയും, അവരേ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തതിനേ തുടർന്ന് അദ്ദേഹം, ഇറക്കിയ നോട്ടിസ് ക്യാൻസൽ ചെയ്ത് ദ്വീപുകാരേ മാത്രം ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പുതിയ അപേക്ഷകൾ ക്ഷണിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളുമെന്ന് LSA ഭാരവാഹികൾക്ക് ഉപ്പുകൊടുത്തതായി സംഘടനയുടെ പ്രതിനിധി ആയ ശ്രീ താരീക് അസീസ് ദ്വീപ് ഡയറിയോട് പറഞ്ഞു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അമിനി പഞ്ചായത്ത് ചെയർപേഴ്സൺ സ്ഥാനത്തിലേക്കുള്ള തുടർച്ചയായ സ്ത്രീ സംവരണം തെറ്റ്. ഹൈക്കോടതി.
- അന്വേഷണ ഉദ്ധ്യേഗസ്ഥനെ മാറ്റാൻ ഹൈകോടതിയിൽ ഹർജി, കവരത്തി CI. Aliakber ഹൈകോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു....
- വേനലവധി- പഠന വിനോദയാത്ര ഉത്തരവുകള്‍ പിന്‍വലിച്ചു
- അധ്യാപകര്‍ ലീവെടുക്കരുത്- ഉത്തരവ്
- 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ- കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം
