DweepDiary.com | ABOUT US | Thursday, 28 March 2024

കണ്ണാടിപ്പാത്ത- സ്പെഷ്യല് പതിപ്പ് പുതുമയോടെ പുറത്തിറങ്ങി

In main news BY Admin On 14 December 2017
കില്ത്താന്- ലക്ഷദ്വീപ് സാഹിത്യ പ്രവര്ത്തക സംഘത്തിന്റെ മുഖ പത്രമായ കണ്ണാടിപ്പാത്ത ത്രൈമാസികയുടെ സ്പെഷ്യല് പതിപ്പ് പുറത്തിറങ്ങി. ലക്ഷദ്വീപിലെ മുന് ജില്ലാ ജഡ്ജും പാലമെന്റ് തെരെഞ്ഞെടുപ്പില് ദ്വീപില് നിന്ന് ആദ്യമായി കോണ്ഗ്രസ്സ് (ഐ) ക്ക് വേണ്ടി കൈപ്പത്തി ചിഹ്നത്തില് മത്സരിക്കുകയും ചെയ്ത ബി.അമാനുള്ളയുടെ സ്മരണികയായിട്ടാണ് ഇത് പുറത്തിക്കിയത്. ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരായ ഡോ.എം.മുല്ലക്കോയ, ഡോ.സി.ജി.പൂക്കോയ, ചാളകാട് അഹമദ് കോയ, എ.മിസ് ബാഹ്, ഡോ.പി.പൂക്കുന്നിക്കോയ, അഡ്വ.കെ.പി.മുത്ത് തുടങ്ങിയവര് എഴുതുന്നു. ലക്ഷദ്വീപ് സ്റ്റുഡന്സ് അസോസിയേഷന്റെ സ്ഥാപക ചരിത്രം പരിചയപ്പെടുത്തുന്ന പുസ്തകം ലഭിക്കാന് ബന്ധപ്പെടേണ്ട നമ്പര്- 9447981929, 9496175496

SHARE YOUR FEEDBACK

RECENT IN THIS CATEGORY