DweepDiary.com | Friday, 15 December 2017

JDU നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ലക്ഷദ്വീപിന് ഒരു കോടി രൂപ ധന സഹായം പ്രഖ്യാപിച്ചു.

In main news / 04 December 2017
ലക്ഷദ്വീപ്. 'ഈ പ്രതിസന്ധിയുടെ വേളയിൽ ഞങ്ങൾ ലക്ഷദ്വീപിലെ ജനങ്ങളോടൊപ്പമുണ്ട്' പത്രക്കുറിപ്പിൽ നിതീഷ് കുമാർ പറഞ്ഞു. കൂടാതെ അദ്ദേഹം ഒരു കോടി രൂപ ധനസഹായം കുടി പ്രഖ്യാപിച്ചു. ലക്ഷദ്വീപിലെ JDU നേതാവ് Dr sadique ഇത്രയെങ്കിലും ലക്ഷദ്വീപിന് വേണ്ടി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദ്വീപ് ഡയറിയോട് പറഞ്ഞു. courtesy. Indian Express

SHARE YOUR FEEDBACK

RECENT IN THIS CATEGORY