DweepDiary.com | ABOUT US | Saturday, 20 April 2024

5 ആമത് ലക്ഷദ്വീപ് തല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിംഗും നടന്നു:

In main news BY Admin On 02 November 2017
മിനിക്കോയ്: ലക്ഷദ്വീപ് പിറവി ദിനത്തിൽ 5 ആമത് ലക്ഷദ്വീപ് തല ശാസ്ത്രോത്സവത്തിന്റെ ലോഗോ, വെബ്സൈറ്റ്, പോസ്റ്റർ, തീം സോംഗ് എന്നിവ മിനിക്കോയ് JB സ്ക്കൂളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പ്രകാശനം ചെയ്തു.. ലോഗോ പ്രകാശനം ഡെപ്യൂട്ടി കളക്ടറും വെബ്സൈറ്റ് പ്രകാശനം മിനിക്കോയ് ചെയർപേഴ്സണും പോസ്റ്റർ പ്രകാശനം മിനിക്കോയ് വൈസ് ചെയർപേഴ്സണും നടത്തി. ഗവ. സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ, എസ്.എം.സി ഭാരവാഹികൾ, മിനിക്കോയ് സ്കൂൾ കോംപ്ലക്സ് ടീച്ചേർസ്, മറ്റ് പ്രമുഖർ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY