DweepDiary.com | ABOUT US | Thursday, 25 April 2024

നല്ലഫിള്ള യൂട്യൂബില്‍

In main news BY Admin On 10 October 2017
കില്‍ത്താന്‍- ലക്ഷദ്വീപ് ഷോര്‍ട്ട് ഫിലിം കളക്ഷനിലേക്ക് ഒരു അംഗം കൂടി. കില്‍ത്താന്‍ ദ്വീപിലെ ഒരുപറ്റം യുവാക്കളുടെ കൂട്ടാഴ്മ 'നല്ലഫിള്ള' എ​ന്ന ഹ്രസ്വ ചിത്രത്തിലൂടെ നന്മയുടെ വഴികള്‍ പ്രേക്ഷകരില്‍ എത്തിക്കുകയാണ്. അല്‍ ജസരി ബാനറില്‍ നിര്‍മ്മിച്ച ചിത്രം സംവീധാനം ചെയ്തിരിക്കുന്നത് ഹാഷിം ഹാദിഖാണ്. യൂട്യൂബില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY