DweepDiary.com | ABOUT US | Tuesday, 23 April 2024

ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ രൂപീകൃതമായി

In main news BY Admin On 20 May 2017
കവരത്തി (20/05/2017): ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി അഭിഭാഷകരുടെ കൂട്ടായ്മ രൂപീകൃതമായി. കവരത്തിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ അതിന്റെ ഭാരവാഹികളെ ഐക്യകണ്ഠ്യേന തെരെഞ്ഞെടുത്തു.

പ്രസിഡന്റ് : അഡ്വ. സലീം പി.കെ.
വൈസ് പ്രസിഡന്റ് : അഡ്വ. കോയ അറഫ മിറാജ്
സെക്രട്ടറി : അഡ്വ. നൂറുല്‍ ഹിദായ സി.എന്‍.
ജോയിന്റ് സെക്രട്ടറി : അഡ്വ. മുഹമ്മദ് സാലിഹ് പി.എം.
ട്രഷറര്‍ : അഡ്വ. നിഷാദ് ഖാന്‍ ടി.പി.
എക്സികുട്ടീവ് മെമ്പേയ്സ് : അഡ്വ. സൈഫുദ്ദീന്‍ എം, അഡ്വ. നിളാമുദ്ദീന്‍ എം, അഡ്വ. സയിദ് മുര്‍തള.


ദ്വീപ് ഡയറിയുടെ ആശംസകള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY