DweepDiary.com | ABOUT US | Friday, 26 April 2024

എം.വി ലഗൂണ്‍സ് ഡോക്കിലേക്ക്

In main news BY Admin On 22 March 2017
എം.വി.ലഗൂണ്‍സ് കപ്പല്‍ അറ്റകുറ്റപണിക്കായി ഡോക്കിലേക്ക് പോവുന്നത് കാരണം 23.03.17 മുതല്‍ 15 ദിവസം മുതലുള്ള എം.വി.കോറലിന്റെ പ്രോഗ്രാം എം.വി.ലഗൂണിന് വേണ്ടി ഓടുമെന്ന് പോര്‍ട്ട് ഡയരക്ടറുടെ അറിയിപ്പ്. എം.വി കോറലിന് പകരമായി എം.വി.കവരത്തിയുടെ പ്രോഗ്രാം പ്രത്യേകം ഷെഡ്യൂള്‍ ചെയ്ത് പുറത്തിറക്കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY