DweepDiary.com | ABOUT US | Saturday, 20 April 2024

ഓഫീസ് സമയം പുന:ക്രമീകരിച്ചു

In main news BY Admin On 18 March 2017
കവരത്തി (16.03.17)- ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ താഴെയുള്ള ഓഫീസുകള്‍ക്ക് ഈ മാസം 31 വരെയുള്ള ദിവസങ്ങളിലുള്ള പ്രവൃത്തി സമയം പുനക്രമീകരിച്ച് കൊണ്ട് സെക്രട്ടറി സര്‍വ്വീസസ് ഉത്തരവിറക്കി . താഴെ കാണും പ്രകാരമാണ് സമയക്രമീകരണം.
തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9:45 മുതല്‍ വൈകുന്നേരം 5 മണിവരെ (1:30 മുതല്‍ 2 വരെ Lunch Break).
വെള്ളിഴായ്ച രാവിലെ 9:30 മുതല്‍ വൈകുന്നേരം 5.30 മണിവരെ(12:30 മുതല്‍ 2 വരെ Lunch Break).
ശനിയാഴ്ച രാവിലെ 10:00 മുതല്‍ വൈകുന്നേരം 5 മണിവരെ (1:30 മുതല്‍ 2 വരെ Lunch Break)

SHARE YOUR FEEDBACK

RECENT IN THIS CATEGORY