DweepDiary.com | ABOUT US | Friday, 29 March 2024

‍പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ റിമാന്‍ഡില്‍

In main news BY Admin On 20 February 2017
കവരത്തി(20.02.17)- പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ഇവരെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമ പരിധിയില്‍ വരുന്നതിനാല്‍ 12 പ്രതികള്‍ക്കും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കരവത്തി സബ് ജയിലില്‍ കഴിയേണ്ടിവരും. 90 ദിവസത്തിനകം ചാര്‍ജ് ഷിറ്റ് സമര്‍പ്പിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY