DweepDiary.com | ABOUT US | Friday, 29 March 2024

പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിയുള്ള പെണ്‍കുട്ടിക്ക് പീഡനം - അഞ്ച്പേര്‍ കസ്റ്റഡിയില്‍

In main news BY Admin On 16 February 2017
ചെത്ത്ലാത്ത്(16.02.17):- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക വികാസം പ്രാപിക്കാത്ത പെണ്‍കുട്ടിയെ വശികരിച്ച് പീഡിപ്പിക്കുയായിരുന്നെന്നാണ് പ്രാഥമിക നിഗനമം. ഇന്നലെ രാത്രി ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY