DweepDiary.com | Wednesday, 22 February 2017

മഞ്ചു മുങ്ങി- ജീവനക്കാര്‍ രക്ഷപ്പെട്ടു

In main news / 05 February 2017
അമിനി(05.02.17)- മംഗലാപുരത്തില്‍ നിന്ന് അമിനിയിലേക്ക് ചരക്കുമായി വരികയായിരുന്ന 'ജീലാനി' എന്ന ഉരു മഞ്ചേശ്വരത്തിനടുത്ത് വെച്ച് മുങ്ങി. ഇതിലെ ജീനക്കാര്‍ രക്ഷപെട്ടു. യാത്ര പുറപ്പെട്ടതിന് ശേഷം മൊശം കാലവസ്ഥയെ തുടന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഉരു മഞ്ചേശ്വരം തീരത്തേക്ക് എത്തുമ്പോഴായിരുന്നു അപകടം. അമിനി ദ്വീപ് കൊമ്പം വീട്ടുകാരുടെ ഉടമസ്ഥയിലുള്ള താണ് ഉരു. ഈ ഉരുവിന്റെ കൂടെ പുറപ്പെട്ട 'അല്‍ ജസീറ' എന്ന മഞ്ചു ഇന്ന് അമിനിയില്‍ എത്തിച്ചേര്‍ന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY