കലാകപ്പ് കടമത്തിന്
കടമത്ത്(31.11.16):- ആറാമത് യു.ടി.ലെവല്‍ കലോല്‍സവത്തിന്റെ കപ്പില്‍ മുത്തമിട്ട് ആതിഥേയരായ കടമത്ത്. 457 പോയിന്റോടേയാണ് ബദ്ധവൈരികളായ അമിനിയെ കടമം മറികടന്നത്. 432 പോയിന്റ് നേടി അമിനി രണ്ടാം സ്ഥാനത്തും 353 പോയിന്റോടെ ആന്ത്രോത്ത് മൂന്നാംസ്ഥാനത്തിനും അര്‍ഹരായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ ലക്ഷദ്വീപ് കളക്ടര്‍ കം ഡെവലപ് മെന്റ് കമ്മീഷണര്‍ ഡോ.താരീഖ് തോമസും, ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ.ജിതില്‍ ഗോയലും നല്‍കി. ഈ വര്‍ഷം ഗ്രേഡ് കൂടി പരിഗണിച്ചായിരുന്നു പോയിന്റ് കണക്കാക്കിയത്. ആകെ 63 ഇനങ്ങളിലായി മൂന്ന് കാറ്റഗറിയിലായിരുന്നു മത്സരം. കലാ കൊടി കല്‍പേനി ദ്വീപിന് കൈമാറി.
കലാതിലകം കലാപ്രതിഭ
കാറ്റഗറി-1
കലാതിലകം- നിദാ ഫാത്തിമാ. ബി.എച്ച് (അമിനി)
കലാപ്രതിഭ- ഇല്ല
കാറ്റഗറി-2
കലാതിലകം- അന്‍സീറാ ബീഗം. എ.കെ (കടമത്ത്)
കലാപ്രതിഭ- ഷക്കീബ്. എ.കെ (കവരത്തി)
കാറ്റഗറി-3
കലാതിലകം- നാഫിയാ ഹുസൈന്‍.ബി.എം (ആന്ത്രോത്ത്)
കലാപ്രതിഭ- മുഹമ്മദ് സലാഹുദ്ധീന്‍.ബി.എന്‍ (കടമത്ത്)
പോയിന്റ് നില ( 63 ഇനങ്ങള്‍ക്ക് ശേഷം). Kadmat :457 Amini :432 Andrtot :353 Kavaratti :345 Kalpeni :306 Minicoy :305 Agatti :281 Kiltan :201 Chetlat :189 Bitra :12