DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിൻറെ പരിസര കടലിൽ ഭൂചലനം

In main news BY Admin On 13 October 2016
ന്യൂഡല്‍ഹി(12.10.16): ലക്ഷദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 04:01 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ലക്ഷദ്വീപിനോട് ചേര്‍ന്ന സമുദ്ര ഭാഗത്താണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY