DweepDiary.com | ABOUT US | Thursday, 28 March 2024

മണ്ണെണ്ണ സംഭരണികള്‍ നശിക്കുന്നു- അധികാരികള്‍ മൗനത്തില്‍

In main news BY Admin On 25 August 2016
കവരത്തി- എല്ലാ ദ്വീപിലേക്കും മണ്ണെണ്ണ സൂക്ഷിക്കാന്‍ വേണ്ടി 2014 ല്‍ ഫുഡ് & സിവില്‍ സപ്ലൈസ് ഓഫീസ് നിര്‍മ്മിച്ച സംഭരണികള്‍ നശിക്കുന്നു. ഫുഡ് & സിവില്‍ സപ്ലൈസ് ഓഫീസിന് മുമ്പിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഇത് നിര്‍മ്മിക്കാന്‍ വന്‍ കരയില്‍ നിന്ന് സാധന സാമഗ്രികള്‍ കവരത്തിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ സംഭരണികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഇത് വിവിധ ദ്വീപുകളിലെത്തിക്കാന്‍ കോണ്‍ട്രാക്ടറെ നിശ്ചയിക്കാന്‍ ഇതുവരെ സാധിക്കാത്തതാണ് ഇത് ഇവിടെ കെട്ടിക്കിടക്കാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY