മിനിക്കോയി ജില്ലാ പഞ്ചായത്ത് ഉപ തെരെഞ്ഞെപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം
മിനിക്കോയി- ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഇബ്രാഹിം നൂഗെ രാജിവെച്ച സീറ്റിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിജയം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ശ്രീ.ശംസുദ്ധീന്‍ 591 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍.സി.പി യുടെ സ്ഥാനാര്‍ത്ഥിയായ ശ്രീ.ഐ.മൂസ യെ പരാജയപ്പെടുത്തി.